---
title: "സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു"
english_title: "Sonia Gandhi ill; Admitted to hospital in Delhi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143463/Sonia Gandhi ill; Admitted to hospital in Delhi"
published_at: "2023-09-03T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f423f12cb8d_images_(2).jpeg"
keywords: []
---

# സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

> **Lead Summary:** സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

## Article Content

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ദില്ലിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പനിയും ശ്വാസ തടസവും നേരിടുന്നുണ്ടെന്നാണ് വിവരം. ദില്ലി ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേസമയം കോൺഗ്രസ് നേതാവിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143463/Sonia Gandhi ill; Admitted to hospital in Delhi)